ഗര്‍ഭിണിയെ കൊന്ന്‌ കനാലില്‍ തളളിയ കേസില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

September 6, 2020

ലഖ്‌നൗ:സ്‌ത്രീധനത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന്‌ ഭാര്യയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നു. 30 കാരിയായ നേഹ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ്‌ കമലിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. ഉത്തര്‍ പ്രദേശിലെ മുസാഫിര്‍ നഗറിലാണ്‌ സംഭവം . മകളെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ …