
റിപ്പോര്‍ട്ട്
കല്ലടയാറ്റില്‍ കുളിക്കുന്നതിനിടയില്‍ നവവരനും ഭാര്യാ സഹോദരനും മുങ്ങി മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 9, 2021
പുനലൂര്‍ : കല്ലടയാറ്റില്‍ കുളിക്കുന്നതിനിടയില്‍ നവവരനും ഭാര്യാ സഹോദരനും ദാരുണാന്ത്യം. ബന്ധുക്കളായ 11 അംഗ സംഘം തമിഴ്‌നാട് ഏര്‍വാടി പളളിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് സംഭവം. കരുനാഗപ്പളളി കെ.എസ്പുരം പുന്നക്കുളത്ത് പുത്തന്‍വീട്ടില്‍ കിഴക്കതില്‍ അല്‍ത്താഫ്(23), സഹോദരീ ഭര്‍ത്താവ് കരുനാഗപ്പളളി തടിക്കാട് പുത്തന്‍...
Read full story

