മാർപാപ്പയെ അനുസ്മരിച്ച് മമ്മൂട്ടി : കുലീനനായ ഒരു ആത്മാവിനെ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു

മാർപാപ്പയെ അനുസ്മരിച്ച് മമ്മുട്ടി.സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്. “ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു.” മമ്മൂട്ടി എഴുതി. ചരിത്രം തിരുത്തിക്കുറിച്ചാണ്‌ 2013 മാർച്ച് 13-ന് …

മാർപാപ്പയെ അനുസ്മരിച്ച് മമ്മൂട്ടി : കുലീനനായ ഒരു ആത്മാവിനെ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു Read More

ക്വാറി വിരുദ്ധ സമരത്തിനിടെ 15-കാരനെ പോലീസ് വലിച്ചിഴച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : പുറക്കാമലയില്‍ ദിവസങ്ങളായി നടക്കുന്ന ക്വാറി വിരുദ്ധ സമരം കാണാനെത്തിയതായിരുന്നു 15-കാരൻ. യാതൊരു പ്രകോപനവും കൂടാതെ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കുട്ടിയെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കൊണ്ടുപോയി. വാഹനത്തില്‍ വെച്ചും അല്ലാതെയും കുട്ടിയെ പോലീസ് മര്‍ദ്ദിച്ചതായി കുട്ടിയുടെ പിതാവ് …

ക്വാറി വിരുദ്ധ സമരത്തിനിടെ 15-കാരനെ പോലീസ് വലിച്ചിഴച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു Read More

ബംഗ്ലാദേശില്‍ യുഎസ് ഇടപെടൽ ; ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണം

ബംഗ്ലാദേശ് : ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണമെന്ന് ഇതാദ്യമായി യുഎസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു യുഎസ് നാഷനല്‍ സെക്യൂരിറ്റി അഡ്വൈസർ ജയ്ക്ക് സള്ളിവൻ ബംഗ്ലാ ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനോട് ഡിസംബർ 23 തിങ്കളാഴ്ച യു.എസ് നിർദേശിച്ചു. …

ബംഗ്ലാദേശില്‍ യുഎസ് ഇടപെടൽ ; ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണം Read More

മലയാള സിനിമയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരേ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയില്‍ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാൻ നിയമതടസമുണ്ടെന്ന് കമ്മീഷൻ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. പുറത്തുവരുന്ന വാർത്തകള്‍ കണക്കിലെടുക്കുമ്പോള്‍ …

മലയാള സിനിമയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ

കൊച്ചി: ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശ നിയമമെന്ന് മേയർ അഡ്വ.എം അനില്‍കുമാർ . സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വിവരാവകാശ നിയമം സഹായിച്ചു. ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും …

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ Read More

മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം:മാർ തോമസ് തറയില്‍

കൊച്ചി: വഖഫ്നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്ന് മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചങ്ങനാശേരി നിയുക്ത ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍ .ചെറായി മുനമ്പം പ്രദേശം വഖഫിന്‍റേതല്ല, അത് വഖഫ് ഭൂമിയല്ല. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്‍റെ പേരില്‍ ജനങ്ങളോടു കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും നയങ്ങളും …

മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം:മാർ തോമസ് തറയില്‍ Read More