മാർപാപ്പയെ അനുസ്മരിച്ച് മമ്മുട്ടി.സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്. "ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു." മമ്മൂട്ടി എഴുതി....
കോഴിക്കോട് : പുറക്കാമലയില്‍ ദിവസങ്ങളായി നടക്കുന്ന ക്വാറി വിരുദ്ധ സമരം കാണാനെത്തിയതായിരുന്നു 15-കാരൻ. യാതൊരു പ്രകോപനവും കൂടാതെ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കുട്ടിയെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കൊണ്ടുപോയി. വാഹനത്തില്‍ വെച്ചും അല്ലാതെയും...
ബംഗ്ലാദേശ് : ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണമെന്ന് ഇതാദ്യമായി യുഎസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു യുഎസ് നാഷനല്‍ സെക്യൂരിറ്റി അഡ്വൈസർ ജയ്ക്ക് സള്ളിവൻ ബംഗ്ലാ ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനോട്...
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരേ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയില്‍ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാൻ നിയമതടസമുണ്ടെന്ന് കമ്മീഷൻ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്...
കൊച്ചി: ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശ നിയമമെന്ന് മേയർ അഡ്വ.എം അനില്‍കുമാർ . സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വിവരാവകാശ നിയമം സഹായിച്ചു....
കൊച്ചി: വഖഫ്നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്ന് മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചങ്ങനാശേരി നിയുക്ത ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍ .ചെറായി മുനമ്പം പ്രദേശം വഖഫിന്‍റേതല്ല, അത് വഖഫ് ഭൂമിയല്ല. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്‍റെ പേരില്‍...