പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണ്. സർക്കാർ അത് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തില്‍ പെട്ടുപോകാൻ സാധ്യത ഉള്ള ആള്‍ക്കാരെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ .പിണറായി വിജയൻ മനുഷ്യ പക്ഷത്ത് ഉറച്ചയാളാണ്. പിണറായി വിജയനെ തകർക്കാമെന്നത് അതിമോഹമാണ്. ഓലപാമ്പ് …
പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ Read More