
റിപ്പോര്‍ട്ട്
വീട്ടമ്മ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് കീഴ്‌ക്കോടതി: വീട്ടമ്മയുടേത് കുടുംബത്തിലെ സപ്രധാന ജോലിയെന്ന് വ്യക്തമാക്കി ഉത്തരവ് തള്ളി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
September 24, 2020
മുംബൈ: ജോലി ഇല്ലാത്ത വീട്ടമ്മ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് തള്ളി ഹൈക്കോടതി. സമൂഹം കൃത്യമായി പരിഗണന നല്‍കാത്ത ജോലിയാണ് വീട്ടമ്മമാരുടേതെന്നും എന്നാല്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കുടുംബത്തില്‍ ഏറ്റവും പ്രാധാന്യമേറിയതും അവരാണെന്നും നിരീക്ഷിച്ച് കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നടപടി....
Read full story

