
റിപ്പോര്‍ട്ട്
തുണി അലക്കി കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളർന്ന് അന്തർധാനം ചെയ്തു. പൊങ്ങിയത് 10 മീറ്റർ അകലെയുള്ള അയൽവാസിയുടെ കിണറ്റിൽ
By ന്യൂസ് ഡെസ്ക്
•
December 11, 2020
കണ്ണൂര്‍: വീടിന് പിന്‍ഭാഗത്ത് അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് 10 മീറ്റര്‍ അകലെയുളള കിണറ്റില്‍ വീണു.വീടിന്റെ പിന്‍ഭാഗത്ത് വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ പെട്ടെന്ന് ഭൂമി താഴ്ന്നുപോവുകയും അയല്‍ വാസിയുടെ 10 മീറ്റര്‍ അകലെയുളള കിണറിലെത്തുകയായിരുന്നു. ഇരിക്കൂറിനടത്ത് ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ...
Read full story

