
റിപ്പോര്‍ട്ട്
ക്വാറിയുടെ ആഘാതത്തിൽ വീടുകൾക്ക് വിള്ളൽ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, വൈബ്രേഷൻ ടെസ്റ്റിന് ഉത്തരവ്
By ന്യൂസ് ഡെസ്ക്
•
September 30, 2022
കോഴിക്കോട്: താമരശ്ശേരി ഒടുക്കത്തിപ്പൊയിലിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി കാരണം വീടുകൾക്ക് വിള്ളൽ സംഭവിച്ച് ജനങ്ങൾ പ്രാണഭയത്തിലാണ് കഴിയുന്നതെന്ന നാട്ടുകാരുടെ പരാതിയിൽ മനുഷ്യാകാശ കമ്മീഷന്റെ ഇടപെടൽ. ആരോപണം അധികൃതർ നിഷേധിച്ച സാഹചര്യത്തിൽ വൈബ്രേഷൻ ടെസ്റ്റ് ഉൾപ്പടെയുള്ള വിദഗ്ധ പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...
Read full story

