ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണു യുവാവ് മരിച്ചു
ആലപ്പുഴ: പുളിങ്കുന്നിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു. പത്തനംതിട്ടയിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുൾ മനാഫ് (42 ) ആണ് മരിച്ചത്. ഹൗസ് ബോട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായൽ ഭാഗത്ത് വെള്ളത്തിൽ …
ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണു യുവാവ് മരിച്ചു Read More