‘കേവല ദാരിദ്ര്യവിമുക്ത കേരളം’ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫ് പ്രകടന പത്രിക

തിരുവനന്തപുരം | ‘കേവല ദാരിദ്ര്യവിമുക്ത കേരളം’ എന്ന പ്രമേയത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന …

‘കേവല ദാരിദ്ര്യവിമുക്ത കേരളം’ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫ് പ്രകടന പത്രിക Read More

ചാലക്കുടിയില്‍ 60കാരൻ കൊല്ലപ്പെട്ടു

തൃശൂര്‍ | ചാലക്കുടിയില്‍ 60കാരനെ കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളിയിലാണ് സംഭവം. മംഗലത്ത് വീട്ടില്‍ സുധാകരന്‍ ആണ് കൊല്ലപ്പെട്ടത്. . സുധാകരന്റെ സുഹൃത്തായ പാണേലി വീട്ടില്‍ രാജപ്പന്റെ വീടിനു മുന്നിലാണ് ചോര വാര്‍ന്ന് മരിച്ച നിലയില്‍ സുധാകരനെ കണ്ടത്. പുറത്തു പോയിരുന്ന രാജപ്പന്റെ …

ചാലക്കുടിയില്‍ 60കാരൻ കൊല്ലപ്പെട്ടു Read More

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു

പാലക്കാട് | ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു. പനമണ്ണ അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണ മുതലിയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. നവംബർ 5 ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഷൊര്‍ണൂരില്‍ …

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു Read More

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നവംബർ 4 ന് തുടക്കമാകും

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നവംബർ 4 ന് തുടക്കമാകും തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നവംബർ 4 ന് തുടക്കമാകും. വീടുകൾ തോറുമുള്ള വിവര ശേഖരണത്തിനാണ് 4 ന് തുടക്കം കുറിക്കുക. …

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നവംബർ 4 ന് തുടക്കമാകും Read More

കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വത്തിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ൺ​മ​ണി ഏ​റം മു​റി​യി​ൽ ക​ല്ലി​ടാം​കു​ഴി​യി​ൽ തു​ണ്ടി​ൽ അ​ച്ചു (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ൺ​മ​ണി സ്വ​ദേ​ശി​നി​യാ​യ 14 വ​യ​സു​കാ​രി​യെ ആ​ണ് അ​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ പ്ര​തി പ്രാ​യ​പൂ​ർ​ത്തി …

കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വത്തിൽ യു​വാ​വ് അ​റ​സ്റ്റി​ൽ Read More

പ്രതിഷേധം ശക്തമാക്കി ആശ വർക്കർമാർ ; ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരം ചെയ്യുന്ന ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പോലീസ് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമം …

പ്രതിഷേധം ശക്തമാക്കി ആശ വർക്കർമാർ ; ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം Read More

പതിനാലുകാരനെ മര്‍ദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു

ഷൊര്‍ണൂര്‍ \ 14 കാരനായ കുട്ടിക്കുനേരെ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥയുടെ മർദനം. ഷൊർണൂർ പോസ്റ്റ് ഓഫീസിന് പിന്നില്‍ താമസിക്കുന്ന 14 കാരനാണ് ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. പോലീസ് ഉദ്യോ​ഗസ്ഥയായ ജാസ്മിൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പതിനാലുകാരനായ കുട്ടി പതിവായി …

പതിനാലുകാരനെ മര്‍ദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു Read More

മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷണം പോയി

തിരുവനന്തപുരം| തിരുവനന്തപുരം വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. …

മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷണം പോയി Read More

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം : വീട് തകര്‍ന്നു

കൊല്ലം| കൊല്ലം ഏരൂരില്‍ രാത്രി 12 മണിയ്ക്ക് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ പുളിമൂട്ടില്‍ വീട്ടില്‍ ഫാത്തിമയുടെ വീട് തകര്‍ന്നു. കൊല്ലത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. പ്രദേശത്ത് അപകടം പതിവാണെന്ന് പ്രദേശ വാസികൾ …

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം : വീട് തകര്‍ന്നു Read More

പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പൊട്ടിത്തെറി

പാലക്കാട് | പാലക്കാട് പുതുനഗരത്തിൽ മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഹാനയുടെ ഭര്‍ത്താവിൻ്റെ ബന്ധുവിൻ്റെ വീട്ടിലാണ് സ്‌ഫോടം നടന്നത്. സംഭവത്തില്‍ ദുരൂഹത എന്നാല്‍ വീട്ടിലെ ഗ്യാസ് സിലിൻഡറേ, ഇലക്ടോണിക് ഉപകരണങ്ങളോ അല്ല …

പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പൊട്ടിത്തെറി Read More