Tag: house
പ്രിയങ്ക ഗാന്ധിക്ക് 12 കോടി രൂപയുടെ സ്വത്തുളളതായി സത്യവാങ്മൂലം
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച പ്രിയങ്ക ഗാന്ധിക്കുള്ളത് 12 കോടി രൂപയുടെ സ്വത്ത്.നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ബാങ്കുകളിലെ നിക്ഷേപം ഉള്‍പ്പെടെ 4.24 കോടി രൂപയുടെ ജംഗമവസ്തുക്കളും 7.74 കോടി രൂപയുടെ …
ഔദ്യോഗിക വസതിയിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ഒഴിപ്പിച്ചു’: ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ്
ന്യൂഡൽഹി∙: ‘‘രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്നാണ് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു .ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ …
സുഗതകുമാരിയുടെ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ പോലീസ് കേസെടുത്തു
ആറന്മുള: സുഗതകുമാരിയുടൈ ആറന്മുള വാഴുവേലില്‍ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. മുന്‍ എംഎല്‍എ പത്മകുമാറിന്റെ പരാതിയിലാണ് കേസ്. സുഗതകുമാരിയുടെ ബന്ധുക്കളില്‍ നിന്നും സമീപ വാസികളില്‍ നിന്നും മൊഴിയെടുത്തു. പുരാവസ്തുവകുപ്പാണ് തറവാട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ …
ഇഡിയുടെ നിർദ്ദേശപ്രകാരം കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു
കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിനായി കെ.എം. ഷാജി കോഴ …
വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പോത്തന്‍കോട്ട് വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടുപൊയ്ക പ്രശാന്ത് ഹൗസില്‍ പ്രസാദ് (30), ഇടത്തറ പൊയ്കയില്‍ വീട്ടില്‍ പ്രവീണ്‍ (40), സഹോദരന്‍ ദിലീപ് (42), പന്തലക്കോട് മഞ്ഞപ്പാറ …