തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍അനുമധി ഇല്ല. കേരളത്തില്‍ ഏപ്രില്‍ 20വരെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 20 നു ശേഷം ഏതെല്ലാം സംവിധാനങ്ങള്‍ക്കാണ് ഇളവു നല്‍കുക എന്നതിനെ കുറിച്ച്...
Read full story