
റിപ്പോര്‍ട്ട്
ഫുട്ബാൾ ഇതിഹാസം മറഡോണ ആശുപത്രിയിൽ വിഷാദ രോഗമെന്ന് സൂചന
By ന്യൂസ് ഡെസ്ക്
•
November 4, 2020
ബ്യൂണസ് അയേഴ്സ്: ഇതിഹാസ ഫുട്ബാൾ താരം മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ഇപ്പോൾ ഉള്ളത്. അർജന്റീനൻ ക്ലബായ ജിമ്നാസിയയെ ആണ് ഇപ്പോൾ മറഡോണ...
Read full story


