കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കെഎസ്ടിപി റോഡിലുള്ള ലൈറ്റുകള്‍ നന്നാക്കുവാനുള്ള ചുമതല നഗരസഭയെ ഏല്‍പ്പിക്കണമെന്ന്  ഹൊസ്ദുര്‍ഗ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ യോഗം തീരുമാനിച്ചു. നാല്‍പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു....
Read full story
കാസർകോഡ് : സമൂഹത്തിലെ താഴെത്തട്ടിലുള്ളവന്റെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നവരാകണം സര്‍ക്കാര്‍ ജീവനക്കാരെന്ന്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.കളക്ടറേറ്റില്‍ നടത്തിയ ഹോസ്ദുര്‍ഗ്ഗ് താലൂക്ക്തല  ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് എട്ടാമത്തെ ഓണ്‍ലൈന്‍ പരാതി പരിഹാര...
Read full story