പ്രത്യാശ പദ്ധതി: എൻ.ജി.ഒകൾക്ക് അപേക്ഷിക്കാം
അറിയിപ്പുകള്‍

പ്രത്യാശ പദ്ധതി: എൻ.ജി.ഒകൾക്ക് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് December 10, 2020
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നേരിട്ടും എൻ.ജി.ഒ കൾ മുഖേനയും നടത്തുന്ന ക്ഷേമ സ്ഥാപനങ്ങളിലെ മാനസികരോഗം ഭേദമായ അന്യസംസ്ഥാനക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് എൻ.ജി.ഒ കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്....
Read full story