മലപ്പുറം: താനാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടര് പറമ്പില്‍ നിര്‍മിച്ച  ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വി.  അബ്ദുറഹ്മാന്‍ എം.എല്‍.എ  നിര്‍വഹിച്ചു. പയ്ക്കര  ശ്രീധരന്‍നായരുടെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍...
Read full story