
കുണ്ടറ: മണ്‍റോതുരുത്തില്‍ ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു.വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്‌റ്റേ ഉടമ മണിലാല്‍ (ലാല്‍ 53) ആണ് മരിച്ചത്. പട്ടം തുരുത്ത് തുപ്പാശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച(6.12.2020) രാത്രി എട്ടരയോടെയാണ് സംഭവം . മണ്‍റോത്തുരുത്ത്...
Read full story


