മത്സ്യഫെഡ് ഹോം ഡെലിവറി നടത്തും
തിരുവനന്തപുരം : കോവിഡ് 19 ന്റെ സാഹചര്യത്തില്‍ മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി. ലോക്ക്ഡൗണ്‍ സമയത്ത് തിരഞ്ഞെടുത്ത മത്സ്യമാര്‍ട്ടുകള്‍ വഴി മത്സ്യം ഹോം ഡെലിവറി നടത്തും. whatsapp വഴിയും ഓര്‍ഡറുകള്‍ എടുക്കും. തിരുവനന്തപുരം: ഫിഷ്മാര്‍ട്ട് ആനയറ-9188524338 പാളയം ഫിഷ്മാര്‍ട്ട്-9526041245 വികാസ് …
മത്സ്യഫെഡ് ഹോം ഡെലിവറി നടത്തും Read More