കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി: മന്‍പ്രീത് നായകന്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ മന്‍പ്രീത് സിങ് നയിക്കും. ഹര്‍മന്‍പ്രീത് സിങ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പി.ആര്‍. ശ്രീജേഷും ടീമിലുണ്ട്. ഹോക്കി ഇന്ത്യ അധികൃതര്‍ ഇന്നലെയാണ് 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം …

കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി: മന്‍പ്രീത് നായകന്‍ Read More

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഫൈനലിലേക്ക്

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കി സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മത്സരത്തില്‍ മലേഷ്യയെ 3-3 നു സമനിലയില്‍ തളച്ച ഇന്ത്യ ഏറെക്കുറെ ഫൈനല്‍ ഉറപ്പാക്കി. ആദ്യ മത്സരത്തില്‍ അവര്‍ ജപ്പാനെ 2-1 നു തോല്‍പ്പിച്ചിരുന്നു. മലേഷ്യ റാസി റഹിമിന്റെ ഹാട്രിക്ക് മികവില്‍ മുന്നിട്ടുനിന്നു. …

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഫൈനലിലേക്ക് Read More

ഒളിമ്പിക് ഹോക്കിയില്‍ 3-2ന് ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

ടോക്കിയോ: ഒളിമ്പിക് ഹോക്കിയില്‍ ന്യൂസിലാന്ഡിനെ തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി രൂപീന്ദര്‍ പാല്‍ (10′), ഹര്‍മന്‍പ്രീത് സിങ് (26′, 33′) എന്നിവര്‍ ഗോള്‍ കണ്ടെത്തി. കെയ്ന്‍ റസ്സലും (6′) സ്റ്റീഫന്‍ ജെന്നസുമാണ് …

ഒളിമ്പിക് ഹോക്കിയില്‍ 3-2ന് ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം Read More

പ്രമുഖ ഹോക്കി താരം കേശവ് ദത്ത് അന്തരിച്ചു

കൊല്‍ക്കത്ത: ഹോക്കി ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രമുഖ താരമായിരുന്ന കേശവ് ദത്ത് (95) 07/07/2021 ബുധനാഴ്ച അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഒളിംപിക്സില്‍ രണ്ട് തവണ സ്വര്‍ണ്ണം നേടിയിരുന്നു. 1948ലെ ലണ്ടന്‍ ഒളിംപിക്സിലും 1952ലെ ഹെല്‍സിങ്കി …

പ്രമുഖ ഹോക്കി താരം കേശവ് ദത്ത് അന്തരിച്ചു Read More