തൃശ്ശൂർ: ജനറല്‍ ആശുപത്രിയില്‍ ടി എം ടി, കാത്ത് ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍ September 25, 2021 തൃശ്ശൂർ: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എച്ച് എം സി യുടെ കീഴില്‍ ഒരു ടി എം ടി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം), രണ്ട് കാത്ത് ലാബ് ടെക്‌നിഷ്യന്‍ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് …