കാസർഗോഡ് : ചിറ്റാരിക്കാൽ അരയരുത്തിയിൽ ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങുവീണ് ഹിറ്റാച്ചി ഓപ്പറേറ്റർ മരിച്ചു. തമിഴ്‌നാട് സ്വദേശി സദയനാണ് മരിച്ചത്. മലയോര ഹൈവേ നിർമാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സദയനെ ആശുപത്രിയിലെത്തിക്കും മുൻപ്...
Read full story