യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; മരണത്തിനു മുൻപ് നഗ്നനായി ഓടുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു

August 10, 2021

കൊച്ചി : ഇരുമ്പനത്ത് 40 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയാസ്പദമായ കാര്യങ്ങളൊന്നും പറയുന്നില്ലെങ്കിലും പൊലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. മരണത്തിന് തൊട്ടുമുമ്പ് യുവാവ് …