ഹിജാബ് പ്രക്ഷോഭം: തടവ് ശിക്ഷ ലഭിച്ചത് 400 പേര്‍ക്ക്

ടെഹ്റാന്‍: ഹിജാബ് നിയമത്തിനെതിരേ പ്രതിഷേധം നടത്തിയതിന് ഇറാനിലെ കോടതികള്‍ ഇതുവരെ 400 പേര്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. ഭരണകൂടം കര്‍ശനമായി നടപ്പാക്കിയ നിയമത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിച്ചവര്‍ക്ക് 10 വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് ലഭിച്ചതെന്ന് ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ ഗാര്‍ഡിയന്‍ പത്രത്തോടു പറഞ്ഞു. …

ഹിജാബ് പ്രക്ഷോഭം: തടവ് ശിക്ഷ ലഭിച്ചത് 400 പേര്‍ക്ക് Read More

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടത് 300ല്‍ അധികം പേര്‍

ടെഹ്‌റാന്‍: ഇറാനെ വിറപ്പിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് മൂന്നൂറിലധികം പേര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രക്ഷോഭത്തിലും പോലീസ് നടപടിയിലും ജീവന്‍ നഷ്ടമായതായി റവല്യൂഷണറി ഗാര്‍ഡ്‌സ് ജനറല്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 16-ന് ശിരോവസ്ത്രം ശരിയാംവണ്ണം ധരിക്കാത്തതിന്റെ പേരില്‍ മെഹ്‌സ അമിനി …

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടത് 300ല്‍ അധികം പേര്‍ Read More

ഹിജാബ് ധരിക്കാനുള്ള പെൺകുട്ടികളുടെ അവകാശം ലംഘിക്കുന്നത് ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ജസ്റ്റിസ് ദുലിയ

ന്യൂഡൽഹി: സ്‌കൂൾ ഗേറ്റിന് പുറത്ത് വച്ച് ഹിജാബ് നീക്കണം എന്ന് ആവശ്യപ്പെടുന്നത് പെൺകുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അത് അവരുടെ അന്തസ്സിന് നേരെയുള്ള അക്രമം ആണ്, മതേതര വിദ്യാഭ്യാസം നിഷേധിക്കൽ ആണെന്നും വ്യക്തമാക്കി ജസ്റ്റിസ് ദുലിയ. ഹിജാബ് ധരിക്കാനുള്ള പെൺകുട്ടികളുടെ അവകാശം ലംഘിക്കുന്നത് …

ഹിജാബ് ധരിക്കാനുള്ള പെൺകുട്ടികളുടെ അവകാശം ലംഘിക്കുന്നത് ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ജസ്റ്റിസ് ദുലിയ Read More

മതേതര പ്രവർത്തനങ്ങളിൽ മതത്തിന്റെ ഇടപെടൽ അനുവദനീയമല്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഹേമന്ത് ഗുപ്ത

ന്യൂഡൽഹി: ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളെല്ലാം തള്ളി …

മതേതര പ്രവർത്തനങ്ങളിൽ മതത്തിന്റെ ഇടപെടൽ അനുവദനീയമല്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഹേമന്ത് ഗുപ്ത Read More

ഹിജാബ് വിലക്ക്: ഹരജികള്‍ വിശാല ബെഞ്ചിന്

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. ഇതോടെ ഹരജികള്‍ വിശാല ബെഞ്ചിന് കൈമാറും. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു.പത്തു ദിവസം നീണ്ട വാദം …

ഹിജാബ് വിലക്ക്: ഹരജികള്‍ വിശാല ബെഞ്ചിന് Read More

ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ ബഹിഷ്‌കരിച്ചു.

ബംഗളൂരു : കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ ഹിജാബിന്റെ പേരില്‍ വീണ്ടും പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ്‌ ധരിച്ച്‌ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കില്ലെന്ന്‌ അധികൃതര്‍ അറിയച്ചതോടെ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ആറ്‌ വിദ്യാര്‍ത്ഥിനികളാണ്‌ 2022 ഏപ്രില്‍ 25 തിങ്കളാഴ്‌ച …

ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ ബഹിഷ്‌കരിച്ചു. Read More

ഹിജാബ് നിരോധനത്തിനിടയില്‍ കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചു

ബംഗളൂരു; ഹിജാബ് നിരോധനത്തിനിടയില്‍, കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി. 3,440 കേന്ദ്രങ്ങളില്‍ 40,000 ക്ലാസ് മുറികളിലായി 8.76 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ‘ഹൈക്കോടതി …

ഹിജാബ് നിരോധനത്തിനിടയില്‍ കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചു Read More

വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ നിസ്‌കരിച്ചു: പരാതിയില്‍ അന്വേഷണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുസ്ലിം വിദ്യാര്‍ഥിനി ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ നിസ്‌കരിച്ചതിനെതിരേ സര്‍വകലാശാല അന്വേഷണം. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പരാതിയെത്തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡോ. ഹരിസിങ് ഗൗര്‍ സാഗര്‍ സര്‍വകലാശാല അധികൃതര്‍ ഉത്തരവിട്ടത്.വിദ്യാര്‍ഥിനി ക്ലാസ്മുറിയില്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു …

വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ നിസ്‌കരിച്ചു: പരാതിയില്‍ അന്വേഷണം Read More

ഹൈക്കോടതി വിധിവന്നിട്ടും അനുസരിക്കാതെ വിദ്യാര്‍ത്ഥിനികള്‍

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന്‌ അനുമതി ഇല്ലെന്നും യൂണിഫോം ധരിച്ചെത്തണമെന്നും ഹൈക്കോടതി വിധി വന്നിട്ടും അനുസരിക്കാതെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ്‌ ധരിച്ച് ക്യാമ്പസുകളിലെത്തി . അധികൃതര്‍ ക്ലാസുകളില്‍ പ്രവേശിപ്പിക്കാതിരുന്നതിനാല്‍ ഇവര്‍ തിരികെ വീടുകളിലേക്ക്‌ പോവുകയാണ്‌ ഉണ്ടായത്‌. ഉടുപ്പി പി.യു കോളേജില്‍ …

ഹൈക്കോടതി വിധിവന്നിട്ടും അനുസരിക്കാതെ വിദ്യാര്‍ത്ഥിനികള്‍ Read More

ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലേക്ക് : സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമെന്ന് ഹർജിക്കാരി

ദില്ലി: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. നിബാ നാസ് എന്ന വിദ്യാർത്ഥിനിയാണ് കോടതിയെ സമീപിച്ചത്. അനുഛേദം 21 ന്റെ ഭാഗമായി സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമാണ് വിധിയെന്ന് ഹർജിക്കാരി പറയുന്നു. 2022 ഫെബ്രുവരി 5-നാണ് …

ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലേക്ക് : സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമെന്ന് ഹർജിക്കാരി Read More