റിപ്പോര്‍ട്ട്
മണിപ്പുരില്‍ സമാധാനചർച്ചയ്ക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
By ന്യൂസ് ഡെസ്ക്
•
October 16, 2024
ഡല്‍ഹി: മണിപ്പുരില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ എംഎല്‍എമാരെ ഒരുമിച്ചിരുത്തിയുള്ള സമാധാന ചർച്ചയ്ക്ക് കേന്ദ്രസർക്കാർ 2024 ഒക്ടോബർ 15ന് തുടക്കമിട്ടു. മെയ്തെയ്, കുക്കി, നാഗ തുടങ്ങി എല്ലാ വിഭാഗത്തിലെയും എംഎല്‍എമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. 2023 മേയില്‍...
Read full story


