പത്തനംതിട്ട: ‘മക്കള്‍ക്കൊപ്പം’ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ ‘മക്കള്‍ക്കൊപ്പം’ എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ വി നായര്‍ അധ്യക്ഷയായിരുന്നു. രാജേഷ് …
പത്തനംതിട്ട: ‘മക്കള്‍ക്കൊപ്പം’ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു Read More