തൃശ്ശൂർ: ഓണ്‍ലൈനായും ഓഫ് ലൈനായും പഠിച്ച് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ് സാക്ഷരത മിഷന്റെ ഹയര്‍ സെക്കന്ററി പഠിതാക്കള്‍. കോവിഡ് മൂലം ക്ളാസ്സുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്കിടയിലാണ് ഓണ്‍ലൈനായും ക്ളാസ്സുകള്‍ തുടങ്ങിയത്. 22 വയസ്സുമുതല്‍ 79 വയസ്സ് വരെയുള്ള പഠിതാക്കള്‍ക്ക് ഇതൊരു വേറിട്ട അനുഭവമായി. …