വിനോദയാത്ര പോയ പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്ന് പരാതി. സംഘത്തിലെ 135 പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിക്കേണ്ടിവന്ന സംഭവത്തിൽ ശക്തമായ നടപടികളുമായി …

വിനോദയാത്ര പോയ പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു Read More

യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച അദ്ധ്യാപിക പൊലീസിൽ കീഴടങ്ങി

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരനായ യുകെജി വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപിക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ കെ ജി വിഭാഗം അധ്യാപിക സെലിൻ (29) ആണ് …

യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച അദ്ധ്യാപിക പൊലീസിൽ കീഴടങ്ങി Read More

പരീക്ഷാ മൂല്യനിർണയം : പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു

ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയത്തിൽ ഒരു ദിവസം അധ്യാപകൻ മൂല്യ നിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനർ നിശ്ചയിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ ഒരു ദിവസം ബോട്ടണി, സുവോളജി, മ്യൂസിക് …

പരീക്ഷാ മൂല്യനിർണയം : പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു Read More

തിരുവനന്തപുരം: സ്‌കോൾ കേരള: സ്വയം പഠന സഹായി കൈപ്പറ്റണം

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന രജിസ്റ്റർ ചെയ്തിട്ടുള്ള ഹയർസെക്കണ്ടറി കോഴ്‌സ് (2020-22) ബാച്ച് രണ്ടാം വർഷ ഓപ്പൺ റഗുലർ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ പഠനകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. വിദ്യാർത്ഥികൾ അതത് പഠനകേന്ദ്രം പ്രിൻസിപ്പൽ/ കോഡിനേറ്റിംഗ് ടീച്ചറുമായി ബന്ധപ്പെട്ട്, തിരിച്ചറിയൽ രേഖയുമായി …

തിരുവനന്തപുരം: സ്‌കോൾ കേരള: സ്വയം പഠന സഹായി കൈപ്പറ്റണം Read More

വയനാട്: സാക്ഷരതാ മിഷന്‍ വിജയോത്സവം: പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു

വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി …

വയനാട്: സാക്ഷരതാ മിഷന്‍ വിജയോത്സവം: പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു Read More

പത്തനംതിട്ട: ‘മക്കള്‍ക്കൊപ്പം’ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ ‘മക്കള്‍ക്കൊപ്പം’ എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ വി നായര്‍ അധ്യക്ഷയായിരുന്നു. രാജേഷ് …

പത്തനംതിട്ട: ‘മക്കള്‍ക്കൊപ്പം’ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു Read More

എട്ടുവര്‍ഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേരളം; ജനുവരിക്ക് മുമ്പ് കരട് തയ്യാറാക്കും

തിരുവനന്തപുരം: ആധുനിക ശാസ്ത്ര- സാമൂഹ്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2022 ജനുവരി മാസത്തിന് മുമ്പുതന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. 12/08/21 വ്യാഴാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സാങ്കേതിക …

എട്ടുവര്‍ഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേരളം; ജനുവരിക്ക് മുമ്പ് കരട് തയ്യാറാക്കും Read More

കൊല്ലം: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കൊല്ലം: കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2020- 21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി./ ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും ഹയര്‍സെക്കന്‍ഡറി അവസാന വര്‍ഷ …

കൊല്ലം: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം Read More

കോഴിക്കോട്: ഉദയത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളണ്ടിയർമാർ

കോഴിക്കോട്: തെരുവിൽ കഴിയുന്ന നിരാലംബരായ ആളുകളുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ഉദയം ട്രസ്റ്റിന് കൈത്താങ്ങായി ജില്ലയിലെ ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാർ ‘സ്നേഹനിധി’ നൽകി. ജില്ല കലക്ടറുടെ അഭ്യർത്ഥന ഏറ്റെടുത്ത കുട്ടികൾ സ്ക്രാപ്പ് ചലഞ്ചിലൂടെയും മാസ്കുകളും സാനിറ്റൈസറ്റുകളും നിർമിച്ച് വിൽപന …

കോഴിക്കോട്: ഉദയത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളണ്ടിയർമാർ Read More

കൊവിഡ്; സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. 28/04/21 ബുധനാഴ്ച തുടങ്ങാന്‍ ഇരുന്ന പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

കൊവിഡ്; സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി Read More