കൊ​​ച്ചി: പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ഫ്‌​​ള​​ക്‌​​സും കൊ​​ടിതോ​​ര​​ണ​​ങ്ങ​​ളും മാ​​റ്റു​​ന്ന​​തി​​നും പി​​ഴ​​യ​​ട​​ക്കം ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കാ​​നും ത​​ദ്ദേ​​ശ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്‌​​പെ​​ഷ​​ല്‍ ഡ്രൈ​​വി​​ന് കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി. അ​​ന​​ധി​​കൃ​​ത ബോ​​ര്‍ഡു​​ക​​ളും മ​​റ്റും നീ​​ക്കം ചെ​​യ്‌​​തെ​​ന്ന് എ​​ല്ലാ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രും ഉ​​റ​​പ്പുവ​​രു​​ത്ത​​ണം.പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന ര​​ണ്ടാ​​ഴ്ച‌യ്ക്ക​​കം പൂ​​ര്‍ത്തി​​യാ​​ക്കി പ്രി​​ന്‍സി​​പ്പ​​ല്‍...
Read full story
റിപ്പോര്‍ട്ട്

റാപര്‍ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

By ന്യൂസ് ഡെസ്ക് August 19, 2025
കൊച്ചി :ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി. റാപർ വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ചോദ്യം. റാപര്‍ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ. ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി...
Read full story