ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഹൈവേ തുരങ്കമായ അടല്‍ ടണല്‍ അടുത്തമാസം രാജ്യത്തിന് സമര്‍പ്പിക്കും

August 8, 2020

സിംല: ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ ടണല്‍ അഥവാ രോഹ്താഗ് ടണല്‍ സപ്തംബറില്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഹിമാചല്‍ പ്രദേശിലെ മണാലിയെ ജമ്മു കശ്മീരിലെ ലേ, ലഡാക്കുമായി ബന്ധിപ്പിക്കുന്ന രോഹ്താഗ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് 9.02 …