കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിമ്പിക്‌സ് ഗുസ്തി താരം സുശീല്‍കുമാര്‍ ഒളിവില്‍
സുശീല്‍ കുമാറുമായി ബന്ധപ്പെട്ട വീട്ടിലാണ് സാഗറും സുൃത്തുക്കളം താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മിലണ്ടായിരുന്നു.ഈ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് സംഘര്‍ഷവും കൊലയും നടക്കുന്നത്. സുശീല്‍കുമാര്‍,അജയ്, പ്രിന്‍സ് സോനു, സാഗര്‍, അമിത് എന്നിവര്‍ ഛത്രസാല്‍ സ്‌റ്റേഡിയത്തിന് സമീപം വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ …
കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിമ്പിക്‌സ് ഗുസ്തി താരം സുശീല്‍കുമാര്‍ ഒളിവില്‍ Read More