ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി വൈറ്റ് ബോര്‍ഡ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കം

July 4, 2020

തൃശൂര്‍: വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലളിതമാക്കി ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളിലെത്തിക്കുന്ന പഠന പദ്ധതിയായ വൈറ്റ് ബോര്‍ഡിന് തുടക്കം. പൊതുവിദ്യാലയങ്ങളിലെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പരിമിതികള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാഴ്ച പരിമിതി, ശ്രവണ പരിമിതി, ബുദ്ധി പരിമിതി, പഠന …