റിപ്പോര്‍ട്ട്
നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച മാതാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
September 27, 2025
ആലപ്പുഴ|കായംകുളം കണ്ടല്ലൂര്‍ പുതിയ വിളയില്‍ നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കായംകുളം കനകക്കുന്ന് പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടി ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതില്‍ പ്രകോപിതയായാണ് മാതാവിന്റെ ക്രൂരത. വിവരം പോലീസിലും സിഡബ്ല്യുസിയിലും അറിയിച്ച് ഡോക്ടർ...
Read full story

