General
കണ്ണൂർ ഉളിക്കലിൽ വൻ സ്വർണ കവർച്ച : കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്
By ന്യൂസ് ഡെസ്ക്
•
December 19, 2025
ഉളിക്കൽ: കണ്ണൂർ ഉളിക്കൽ നുച്യാട്ടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. നുച്യാട് സെന്‍റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഡിസംബർ 18 വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ്...
Read full story



