റിപ്പോര്‍ട്ട്
കുറ്റവാളിയോടൊപ്പം ഒളിച്ചോടി വനിതാ പോലീസ്
By ന്യൂസ് ഡെസ്ക്
•
February 12, 2026
ലക്നോ: സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കുറ്റവാളിയോടൊപ്പം ഒളിച്ചോടി വനിതാ പോലീസ് കോൺസ്റ്റബിൾ. അലിഗഡിലെ സൈബർ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന സന്ധ്യ ഭരദ്വാജാണ് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. വിവാഹത്തിന് തലേദിവസമാണ് 25കാരിയായ...
Read full story


