റിപ്പോര്‍ട്ട്
14 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ അറസ്റ്റിലായി
By ന്യൂസ് ഡെസ്ക്
•
January 31, 2025
തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പൊലീസ് പിടികൂടി. ഹൈദരാബാദില്‍നിന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സാജനെ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടാളികളെ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടാനായിരുന്നു ഭീഷണി....
Read full story


