പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായി

മോസ്‌ക്കോ: ആറ് യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായി. ആന്റനോവ് 26 എന്ന വിമാനമാണ് തെക്ക്കിഴക്കന്‍ ഖബറോക്സ് പ്രദേശത്തുവെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. അതേസമയം, വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആശയവിനിമയ ഉപകരണങ്ങളുടെ പരിശോധനയ്ക്ക് …

പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായി Read More

പുതിയ ഹെലികോപ്ടർ ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുത്തേക്കും. പുതിയ ഹെലികോപ്ടർ ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകി. സ്വകാര്യ ഏജൻസികളിൽ നിന്നടക്കം ടെണ്ടർ ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു. പവൻ ഹൻസുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു. പ്രതിമാസം ഒരു കോടി 70 …

പുതിയ ഹെലികോപ്ടർ ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകി Read More

തിരുവനന്തപുരം: 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവനന്തപുരം: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ആർഭാടങ്ങൾ ഒഴിവാക്കി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. കേരള സായുധ പോലീസ് രണ്ടാം ബറ്റാലിയൻ …

തിരുവനന്തപുരം: 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു Read More

റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

മുംബൈ: മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. വ്യാഴാഴ്ച മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് …

റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 മരണം Read More

ലക്ഷദ്വീപിലെ രോഗികളെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ രോഗികളെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ഇതിനായി 10 ദിവസം അനുവദിക്കുന്നതായും കോടതി അറിയിച്ചു. ലക്ഷദ്വീപില്‍ നിന്നും ഹെലികോപ്ടറില്‍ രോഗികളെ കൊച്ചിയിലെത്തിക്കുന്നതില്‍ ഏകീകരണ സ്വഭാവം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് 01/06/21 ചൊവ്വാഴ്ച ഹൈക്കോടതിയുടെ ഇടപെടല്‍. ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് …

ലക്ഷദ്വീപിലെ രോഗികളെ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി Read More

ഉത്തരാഖണ്ഡിൽ കാട്ടു തീ പടരുന്നു, 24 മണിക്കൂറിനകം 4 മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. തീപിടുത്തത്തിൽ നാല് പേർ മരിച്ചു. 62 ഹെക്ടർ വനമേഖലയിൽ തീപടർന്നതായാണ് വിവരം. 03/04/21 ശനിയാഴ്ച രാവിലെ മുതൽ 04/04/21 ഞായറാഴ്ച രാവിലെ വരെ തീപിടുത്തത്തിൽ നാല് പേർ മരണമടഞ്ഞതായും പത്തോളം മൃഗങ്ങൾ ചത്തതായും ANI യുടെ …

ഉത്തരാഖണ്ഡിൽ കാട്ടു തീ പടരുന്നു, 24 മണിക്കൂറിനകം 4 മരണം Read More

കാസർകോട്: പൊതുയോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

കാസർകോട്: സ്ഥാനാര്‍ഥിയോ രാഷ്ട്രീയ പാര്‍ട്ടിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി അനുമതിക്ക് അപേക്ഷിക്കാം. ഇത്തവണ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിന് 41 മൈതാനങ്ങള്‍ അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ …

കാസർകോട്: പൊതുയോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം Read More

ഒടുവിൽ ‘ചിനൂക്’ എത്തി , തകർന്ന ഹെലികോപ്റ്റർ ഉയർത്തി

രുദ്ര പ്രയാഗ്: 2018 ൽ കേദാർനാഥ് ക്ഷേത്രത്തിനു പിന്നിലെ ഹെലിപാഡിൽ ഇറങ്ങുന്നതിനിടെ തകർന്നു ഇന്ത്യൻ വ്യോമസേനയുടെ എം ഐ – 17 ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ ഒടുവിൽ ഉയർത്തി. ‘ചിനൂക്’ ഹെലിക്കോപ്റ്ററെത്തിയാണ് ഹെലികോപ്റ്റർ ഉയർത്തിയത്. വലിയ ഭാരം വഹിക്കാൻ ശേഷിയുള്ള അമേരിക്കൻ നിർമിതമായ …

ഒടുവിൽ ‘ചിനൂക്’ എത്തി , തകർന്ന ഹെലികോപ്റ്റർ ഉയർത്തി Read More

സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സംബന്ധമായ കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് മറുപടി.

തൃശ്ശൂർ : സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ കുറിച്ചുള്ള ഒരു വിവരവും നൽകാനാകില്ലെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടിയായി പോലീസ് ആസ്ഥാനത്തെ പബ്ലിക് റിലേഷൻ ഓഫീസർ .കെ പി സി സി സെക്രട്ടറിയും അഭിഭാഷകനുമായ തൃശ്ശൂർ സ്വദേശി അഡ്വക്കേറ്റ് ഷാജി കോടൻകണ്ടത്ത് 14-07-2020 …

സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സംബന്ധമായ കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് മറുപടി. Read More

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ പറക്കല്‍ കൊച്ചിയിലെ രോഗിക്ക് ഹൃദയവുമായി

കൊച്ചി: കേരളഗവണ്‍മെന്റ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ യാത്ര ദൗത്യം ഹൃദയം എത്തിക്കല്‍. തിരുവനന്തപുരത്ത് നിന്നും ഹൃദയമെത്തിച്ചത് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക്. ഇന്ന് (09-05-2020) രാവിലെ ഏഴ് മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയായ ലിസിയിലേക്കാണ് ഡോ. ജോസ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം …

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ പറക്കല്‍ കൊച്ചിയിലെ രോഗിക്ക് ഹൃദയവുമായി Read More