കൊച്ചി: രണ്ട് ദിവസം ആകുമ്പോഴും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. കൂടുതൽ ഫയർ എഞ്ചിനടക്കം എത്തിച്ച് 05.03.2023ന് വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഫയർ എഞ്ചിനുകൾക്ക് പ്രവർത്തിക്കാൻ തടസ്സം നേരിടുന്നതിനാൽ...
Read full story
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ആളിക്കത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍...
Read full story
തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയിൽ കല്ലുവച്ച കള്ളം വിളിച്ച് പറഞ്ഞ മുഖ്യമന്ത്രിയുമായി താൻ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്‌ന വ്യക്തമാക്കിയതോടെ ജനങ്ങളിൽ നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിയെ...
Read full story
ന്യൂയോര്‍ക്ക്: ഭൂമിയിലേക്കു പതിച്ച റോക്കറ്റ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചു പിടിച്ചു കാലിഫോര്‍ണിയന്‍ ബഹിരാകാശ സ്ഥാപനം റോക്കറ്റ് ലാബ്. 34 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചശേഷം ഭൂമിയിലേക്കു മടങ്ങിയ ഇലക്ട്രോണ്‍ റോക്കറ്റാണ് ആകാശത്തുവച്ചു പിടിച്ചെടുത്തത്. അല്‍പ സമയത്തിനകം അത് സമുദ്രത്തില്‍ വീണു.ന്യൂസിലന്‍ഡിനു സമീപമായിരുന്നു പരീക്ഷണം. 2004 ല്‍...
Read full story
യുക്രൈന്റെ രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടു
റിപ്പോര്‍ട്ട്

യുക്രൈന്റെ രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടു

By ന്യൂസ് ഡെസ്ക് April 26, 2022
കീവ്: റഷ്യ - യുക്രൈന്‍ അതിര്‍ത്തിമേഖലയിലുള്ള റില്‍സ്‌കി ജില്ലയില്‍ യുക്രൈന്റെ രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടതായി കുര്‍സ്‌ക് മേഖലാ ഗവര്‍ണര്‍ റോമന്‍ സ്റ്റാരോവോയ്റ്റ് സ്ഥിരീകരിച്ചു. റഷ്യയിലെ ബ്രിയാന്‍സ്‌ക് പട്ടണത്തിലുള്ള ഒരു ഇന്ധനസംഭരണശാലയില്‍ കഴിഞ്ഞദിവസം തീപിടിത്തമുണ്ടായതായി അത്യാഹിതവിഭാഗം മന്ത്രാലയം അറിയിച്ചിരുന്നു. ഡ്രോണുകള്‍ വെടിവച്ചിട്ടതുമായി...
Read full story
മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ തീവ്രയത്നം
റിപ്പോര്‍ട്ട്

മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ തീവ്രയത്നം

By ന്യൂസ് ഡെസ്ക് February 8, 2022
പാലക്കാട്: മലമ്പുഴയില്‍ യുവാവ് മലയില്‍ കുടുങ്ങി. യുവാവിനെ രക്ഷിക്കാന്‍ തീവ്ര യത്‌നം തുടരുകയാണ്. മലമ്പുഴ ചെറാട് മലയിലാണ് യുവാവ് കുടുങ്ങിയത്. ചെറാട് സ്വദേശിയായ ബാബു(23)വാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു മലയില്‍ അകപ്പെടുകയായിരുന്നു. ചെങ്കുത്തായ മലയിലെ ഇടുക്കിലാണ്...
Read full story
തിരുവനന്തപുരം: പൊലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള ടെൻഡർ പരിശോധന തുടങ്ങി. ടെൻ‌ഡർ സമർപ്പിച്ച മൂന്ന് കമ്പനികളിൽ നിന്നുളള സാങ്കേതിക പരിശോധനകൾ ഇന്നും തുടരും. ഇത് പൂർത്തിയാകുന്നതോടെ കമ്പനികൾ മന്നോട്ടുവച്ച വാടക തുക പരിശോധിച്ച് ഏ​റ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തിരിക്കുന്ന കമ്പനിക്ക് കരാർ...
Read full story
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ഉള്‍ക്കടലില്‍ ചരക്കുകപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എണ്ണക്കപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്ലാന്റിക് ഗ്രേസ് എന്നിവയും തമ്മിലാണ് കൂട്ടിയിടിച്ചത്. നേരിയ തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും റിപോര്‍ട്ടുണ്ട്. കൂട്ടിയിടിയില്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. സ്ഥിതിഗതികള്‍...
Read full story
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്‍റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സർക്കാർ. കോടികൾ ചെലവഴിച്ച് കഴിഞ്ഞ വർഷം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നീക്കം. പൊലീസ് പ്രസിദ്ധീകരിച്ച പുതിയ ടെണ്ടറിൽ വ്യാപക പിശകുകളാണ് കടന്ന്...
Read full story
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രശ്നത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് കെ കെ ശൈലജ. സംസ്ഥാന തലത്തില്‍ സീറ്റെണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യത്തെയാണ് ശൈലജയും പിന്തുണച്ചത്. സംസ്ഥാന തലത്തിലല്ല സീറ്റെണ്ണം പരിഗണിക്കേണ്ടതെന്നും ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും...
Read full story