പത്തനംതിട്ട | ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്ടര്‍ തള്ളി മാറ്റുകയായിരുന്നു. നിലയ്ക്കലില്‍ ഇറക്കാനായിരുന്നു...
Read full story
ടെഹ്‌റാന്‍: ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എസ്. യുദ്ധക്കപ്പലിനെ ഇറാന്‍ നാവികസേന തടഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാനുള്ള യു.എസ്. യുദ്ധക്കപ്പലിന്റെ ശ്രമത്തെ ഇറാനിയന്‍ നാവികസേനയുടെ ഹെലിക്കോപ്റ്ററാണ് തടഞ്ഞത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്....
Read full story
കേദാര്‍നാഥ് | ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം. പൈലറ്റും ഡോക്ടറും നഴ്‌സുമടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മെയ് 17 ശനിയാഴ്ച. കേദാര്‍നാഥിന് സമീപത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമക്കുന്നതിനിടെയാണ് അപകടം. എയര്‍ ആംബുലന്‍സിലെ പിന്‍ഭാഗം...
Read full story
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്ത മുസ്ലീം ഭീകരർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്‌ തെരച്ചില്‍ തുടങ്ങി. ഭീകരർക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്കണമെന്ന ആവശ്യം രാജ്യമെങ്ങും ഉയർന്നു.സുരക്ഷാസേന ജമ്മു കാഷ്മീരിലെങ്ങും ജാഗ്രത തുടരുകയാണ്. വിവിധ പാർട്ടികള്‍ ആഹ്വാനം ചെയ്ത...
Read full story
ന്യൂയോര്‍ക്ക്| ഹഡ്സണ്‍ നദിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചതായാണ് വിവരംലഭിച്ചു. . ഹെലികോപ്റ്ററില്‍ ആകെ ആറു പേര്‍ തന്നെയാണ് ഉണ്ടായിരുന്നത്. സ്‌പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റും ഉള്‍പ്പെടെയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് അടക്കം സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് 83.80 ലക്ഷം രൂപ അനുവദിച്ചു.നിത്യചെലവുകള്‍ പോലും പ്രതിസന്ധിയിലായിരിക്കേ തുടർച്ചയായി കടമെടുത്തു മുന്നോട്ടു പോകുന്നതിനിടെയാണ് സംസ്ഥാന പോലീസ് മേധാവി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി ഹെലികോപ്റ്ററിന്...
Read full story
ഡെറാഡൂണ്‍: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കൂമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തി.ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപം ഒക്ടോബർ 16നാണ് ഹെലികോപ്റ്റര്‍ ലാന്‍ഡിങ് നടത്തിയത്. ഹെലികോപ്റ്ററില്‍ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിജയ് കുമാര്‍ ജോഗ് ദന്തും...
Read full story
പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന...
Read full story
തിരുവനന്തരുകം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകക്ക് 3.20 കോടി അനുവദിച്ച്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണം. പ്രതി...
Read full story
മരിയുപോള്‍: റഷ്യന്‍ സൈന്യം കീഴടക്കിയ യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. റഷ്യന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. കനത്ത ആക്രമണത്തിനൊടുവിലാണ് റഷ്യന്‍ സൈന്യം ഈ നഗരം കീഴടക്കിയത്. ഹെലികോപ്ടറിലാണ് പുടിന്‍ മരിയുപോളിലെത്തിയത്. നഗരത്തിലെ...
Read full story