പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്റേയും അറബിക്കടലിന്റേയും അനന്തപുരിയുടേയും ആകാശക്കാഴ്ചകൾ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ഹെലികോപ്റ്റർ ടൂറിസം സാധ്യത മുന്നിൽക്കണ്ടാണു ഡി.ടി.പി.സി. പദ്ധതി …