കോപ്ടര്‍ അപകടം: മലയാളി സൈനികന്റെ മൃതദേഹം ഒക്‌ടോബര്‍ 23 ന് നാട്ടിലെത്തും
കാസര്‍ഗോഡ്: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു മരിച്ച മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം ഒക്‌ടോബര്‍ 23 ന് നാട്ടില്‍ എത്തിക്കും.ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ.വി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അധികൃതര്‍ മരണവിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. നാലു …
കോപ്ടര്‍ അപകടം: മലയാളി സൈനികന്റെ മൃതദേഹം ഒക്‌ടോബര്‍ 23 ന് നാട്ടിലെത്തും Read More