പ്രതിരോധ സേനയെ സഹായിക്കാന്‍ ഇനി റെയില്‍വേയും
റിപ്പോര്‍ട്ട്

പ്രതിരോധ സേനയെ സഹായിക്കാന്‍ ഇനി റെയില്‍വേയും

By ന്യൂസ് ഡെസ്ക് June 16, 2021
ന്യൂഡല്‍ഹി: പ്രതിരോധ സേനയെ സഹായിക്കാന്‍ ഇനി ഇന്ത്യന്‍ റെയില്‍വേയും. ഹെവി ടാങ്കുകളും മറ്റ് ആയുധങ്ങളും വഹിച്ച് ചരക്ക് ഇടനാഴിയിലൂടെ ഇന്ത്യന്‍ സേന കഴിഞ്ഞ ദിവസം ട്രെയിന്‍ ഓടിച്ചതോടെയാണിത്. ഹരിയാനയിലെ റെവാറി മുതല്‍ രാജസ്ഥാനിലെ ഫുലേര വരെയാണ് തിങ്കളാഴ്ച ട്രയല്‍ റണ്‍ വിജയകരമായി...
Read full story