ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി
ബംഗളുരു: കര്‍ണാടകയില്‍ മഴ തുടരുന്നു. ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉഡുപ്പിയില്‍ മൂന്നുപേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ടുണ്ട്. ഇവിടെയും ഉഡുപ്പിയിലും …
ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി Read More