ആലപ്പുഴ ജില്ലയിൽ കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളായുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. 19.70 കോടി രൂപയുടെ കൃഷി നാശവും കഴിഞ്ഞ …
ആലപ്പുഴ ജില്ലയിൽ കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍ Read More