കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ 1515 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

കൊച്ചി; കനത്തമഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലായി 1515 പേര്‍ കഴിയുന്നു. കൊച്ചി താലൂക്കില്‍ 27 എണ്ണവും കണയന്നൂര്‍ താലൂക്കില്‍ 6 എണ്ണവും കോതമംഗലം താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. 358 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ താമസിക്കുന്നു. …

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ 1515 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ Read More

വളപട്ടണം പുഴയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ,പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് 16/05/21 ഞായറാഴ്ച രാവിലെ ഷട്ടറുകൾ ഭാഗികമായി തുറന്ന് വെള്ളം ഒഴുക്കിവിട്ടു തുടങ്ങിയത്. അതേസമയം അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി, …

വളപട്ടണം പുഴയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ,പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു Read More

ഇടുക്കിയിൽ മഴ ശക്തമായി, കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു

ഇടുക്കി: ഇടുക്കി ജില്ലയിൽ മഴ ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ 15/05/21 ശനിയാഴ്ച രാവിലെ കല്ലാർകുട്ടി,  മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 2 അടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം …

ഇടുക്കിയിൽ മഴ ശക്തമായി, കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു Read More

ടൗട്ടേ; കണ്ണൂരിലെങ്ങും രൂക്ഷമായ കടലാക്രമണം

കണ്ണൂർ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ കടലാക്രമണത്തിനിരയായി കണ്ണൂർ ജില്ലയിലെ തീരപ്രദേശങ്ങൾ. വെള്ളിയാഴ്ച(14/05/21) പകൽ ആരംഭിച്ച കടലേറ്റം 15/05/21 ശനിയാഴ്ചയും തുടരുകയാണ്. ആഞ്ഞടിച്ച തിരമാലയിൽ കണ്ണൂർ പയ്യാമ്പലം തീരത്തെ മണൽത്തിട്ടകൾ ഒലിച്ചു പോയി. നടപ്പാത വരെ തിരമാല ആഞ്ഞടിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയോടെ …

ടൗട്ടേ; കണ്ണൂരിലെങ്ങും രൂക്ഷമായ കടലാക്രമണം Read More

ടൗട്ടേ കൂടുതൽ ശക്തി പ്രാപിച്ചു , സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും ,ഡാമുകൾ തുറന്നു

കോഴിക്കോട് : ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്​ഥാനത്ത്​ അതിശക്തമായ മഴയും കടലാക്രമണവും. കനത്ത മഴയെ തുടർന്ന്​ സംസ്​ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്​ടമാണ് ഉണ്ടായത്.ഡാമുകൾ തുറന്നതോടെ മിക്ക നദികളുടെയും ജലനിരപ്പ്​ ഉയർന്നു. മഹാരാഷ്​ട്ര, ഗോവ, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങൾക്കും ശനിയാഴ്ച(മെയ് 15 …

ടൗട്ടേ കൂടുതൽ ശക്തി പ്രാപിച്ചു , സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും ,ഡാമുകൾ തുറന്നു Read More

തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് തന്നെ കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മോഡൽ അനുമാനങ്ങളിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്. 14/05/21 വെളളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലാണ് പുതിയ അറിയിപ്പ്. …

തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് തന്നെ കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Read More

അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി, കേരള തീരത്ത് കനത്ത മഴ

കോഴിക്കോട്: അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയതായികേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് മണിക്കൂറില്‍ 07 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് 15 …

അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി, കേരള തീരത്ത് കനത്ത മഴ Read More

മത്സ്യത്തൊഴിലാളികള്‍ മെയ് 16 വരെ കടലില്‍ പോകരുത്

കണ്ണൂര്‍ : ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരള തീരത്തു നിന്നും  മെയ് 16 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 14 മുതല്‍ 16 വരെയും, കര്‍ണാടക തീരങ്ങളില്‍ മെയ് 15, 16 …

മത്സ്യത്തൊഴിലാളികള്‍ മെയ് 16 വരെ കടലില്‍ പോകരുത് Read More

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം മെയ് 14 ന് തീവ്ര ന്യൂനമര്‍ദമായി മാറും, അതിതീവ്ര മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 …

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം മെയ് 14 ന് തീവ്ര ന്യൂനമര്‍ദമായി മാറും, അതിതീവ്ര മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ റെഡ് അലേര്‍ട്ട് Read More

സംസ്ഥാനത്ത്‌ കനത്തമഴ തുടരും.തീരപ്രദേശത്ത ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ കനത്തമഴ തുടരുമെന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കന്‍ജില്ലകളില്‍ 142 mm മഴയാണ് പെയ്തത്. തിരുവനന്തപുരത്തിന് പുറമേ 13.5.2021 ഇടുക്കിയിലും എറണാകുളത്തും ശക്തമായ മഴക്കുളള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെടുന്ന ടൗട്ടെ എന്ന പേരിലുളള ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റാായി …

സംസ്ഥാനത്ത്‌ കനത്തമഴ തുടരും.തീരപ്രദേശത്ത ജാഗ്രതാ നിര്‍ദ്ദേശം Read More