
റിപ്പോര്‍ട്ട്
വിലവര്‍ദ്ധനവ് തടയാന്‍ ശക്തമായ നടപടികള്‍, സവാളവില താഴുന്നു
By ന്യൂസ് ഡെസ്ക്
•
October 26, 2020
ന്യൂഡല്‍ഹി: രാജ്യത്ത് സവാളവില താഴുന്നു. പൂഴ്ത്തിവയ്പ്പിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ഇറക്കുമതി നടപടികള്‍ ഉദാരമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സവാളവില താഴാന്‍ തുടങ്ങിയത്. രാജ്യത്തെ പ്രധാന മൊത്ത വിപണന കേന്ദ്രങ്ങളായ ഡല്‍ഹി ,മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍...
Read full story
