
റിപ്പോര്‍ട്ട്
കൊളറാഡോയിൽ ശൈത്യകൊടുങ്കാറ്റ്, ഡെൻവർ വിമാനത്താവളത്തിൽ 2000 വിമാനങ്ങൾ റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
March 14, 2021
ഡെൻവർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിലെ കൊളറാഡോ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. മാർച്ച് 13 ഉച്ച മുതൽ മാർച്ച് 14 രാത്രി വരെ ഡെൻവറിൽ 18 മുതൽ 24 ഇഞ്ച് വരെ കനത്തിൽ നനഞ്ഞ മഞ്ഞ് വീഴുമെന്ന്...
Read full story

