കോട്ടയം: ഹൃദയം തുറക്കാതെ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ചികിത്സാ രീതി കോട്ടയം കാരിത്താസ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. രോഗികളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ബികസ്പിഡ് അയോർട്ടിക് വാൽവ് എന്ന അവസ്ഥയിൽ ഉണ്ടായിരുന്ന കുറവിലങ്ങാട് സ്വദേശി ആന്റണി വി.ജെ എന്ന എഴുപതുകാരനിൽ …