By ന്യൂസ് ഡെസ്ക് June 18, 2025
കുവൈത്ത് സിറ്റി | ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം. പ്രധാനമായും ആണവ നിലയങ്ങളില്‍ നിന്ന് രാജ്യത്തിനുണ്ടാകുന്ന അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിനാണ് കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ യോഗം...
By ന്യൂസ് ഡെസ്ക് April 28, 2025
കൊച്ചി: സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്. പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. .ആരോഗ്യപ്രവർത്തകർ വഴി...
By ന്യൂസ് ഡെസ്ക് March 4, 2025
റോം | ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നതായി വത്തിക്കാന്‍...
By ന്യൂസ് ഡെസ്ക് February 25, 2025
കോട്ടയം : മതവിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിനെ റിമാൻഡ് ചെയതതിന്റെ പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ പിന്നീട്...
By ന്യൂസ് ഡെസ്ക് February 22, 2025
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിലെ ഡോ. സെർജിയോ ആല്‍ഫിയേരി അറിയിച്ചു.എങ്കിലും ജീവനു ഭീഷണിയില്ല. അടുത്തയാഴ്ചകൂടി ആശുപത്രിയില്‍ തുടരേണ്ടിവരും. തന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും...
By ന്യൂസ് ഡെസ്ക് February 7, 2025
കോഴിക്കോട് :കല്ലാച്ചിയില്‍ അല്‍ഫാമില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിക്കാനും പിഴ അടയ്‌ക്കാനും തീരുമാനം.ടി കെ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ യൂണിറ്റില്‍ നിന്ന് ഫെബ്രുവരി 6 ന് രാത്രി വാങ്ങിയ അല്‍ഫാമിലാണ് പുഴുവിനെ...
By ന്യൂസ് ഡെസ്ക് January 20, 2025
പത്തനംതിട്ട : ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സർക്കാർ നടപ്പാക്കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച്‌ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍...
By ന്യൂസ് ഡെസ്ക് January 18, 2025
കോട്ടയം: ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോള്‍ കൈവരിച്ച നേട്ടങ്ങള്‍ വീണ ജോര്‍ജിന് തുടാനായില്ലെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റ്...
By ന്യൂസ് ഡെസ്ക് January 15, 2025
ഡല്‍ഹി: കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 50 ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് 2024 നവംബർ 26...
By ന്യൂസ് ഡെസ്ക് December 19, 2024
ഡല്‍ഹി : പ്രക്ഷോഭം തുടരുന്ന കർഷകർക്ക് മുന്നില്‍ വാതില്‍ എപ്പോഴും തുറന്നു കിടക്കുമെന്നും നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി സുപ്രീംകോടതി. പഞ്ചാബ് - ഹരിയാന അതിർത്തിയില്‍ സമരം തുടരുന്ന കർഷകർ, കോടതി നിയോഗിച്ച...