തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്കുതല ഹെൽത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 മേയ് 9 ന് രാവിലെ 9 മണിക്ക് തൃശ്ശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത...
Read full story