തിരുവനന്തപുരം | സംസ്ഥാനത്ത് അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍. കെട്ടിടങ്ങളുടെ വിവരങ്ങള്‍ അടിയന്തരമായി കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡയറക്ടറുടെ നിര്‍ദേശം.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിട അപകടത്തിന്റെ പശ്ചാത്തലത്തിലാണിത്. . ആരോഗ്യ...
Read full story
ചാലക്കുടി : ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചാലക്കുടി താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിനെയും തസ്‌തികയില്‍ നിന്ന്‌ മാറ്റി നിര്‍ത്താന്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്‌. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെ ഭിന്നശേഷിക്കാരിയായ ഡെന്റല്‍ സര്‍ജന്റെ പരാതിയെ തുടര്‍ന്നാണ്‌ നടപടി. കോവിഡ്‌ മഹാമാരിയുടെ രണ്ടാം വ്യാപനത്തെ...
Read full story